ചിരിക്കുന്ന മുഖമുള്ള ആൾ ആരെന്ന് മനസ്സിലായോ?? ഇന്നത്തെ സൂപ്പർ സ്റ്റാർ നടൻ??
സിനിമയെ ഏറെ ഇഷ്ടപ്പെടുന്ന സിനിമയ്ക്ക് വേണ്ടി നൂറു ശതമാനം സമർപ്പണ ബോധത്തോടെ ഹാർഡ് വർക്ക് ചെയ്യുന്ന രണ്ട് സഹോദരങ്ങൾ. മലയാള സിനിമയ്ക്ക് ഒരുപാട് നടീനടന്മാരെ സംഭാവനചെയ്ത സംവിധായകനും നിർമാതാവുമായ പിതാവിന്റെ മക്കൾ. എന്നിട്ടും പിതാവിന്റെ കൈ സഹായം!-->…