കോഹ്ലി ഇല്ല.. ബുംറ ഉപ നായകൻ.. മൂന്ന് ടെസ്റ്റുകൾക്കുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ചു
എല്ലാവരും കാത്തിരുന്ന ആ സ്ക്വാഡ് പ്രഖ്യാപനം എത്തി. ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ചു സീനിയർ സെലക്ഷൻ കമ്മിറ്റി. നായകൻ റോളിൽ രോഹിത് ശർമ്മ തുടരും. ഉപ!-->…