ബാത്രൂമിലെ ബക്കറ്റിനും കപ്പിലും വഴുവഴുപ്പുണ്ടോ..!! എങ്കിൽ ഇതാ ഒരു പരിഹാരം; അടുക്കളയിലെ ഈ ഒരു സാധനം മാത്രം മതി..!! | Plastic Bucket And Cup Cleaning Tips
Plastic Bucket And Cup Cleaning Tips: ബാത്റൂമിലെ ബക്കറ്റിലും കപ്പിലുമെല്ലാം വഴു വഴുപ്പ് ഉണ്ടാകുന്നത് സാധാരണയാണ്. മിക്ക വീടുകളിലും കണ്ടു വരുന്ന ഒരു പ്രശ്നമാണിത്. സോപ്പുപയോഗിച്ചു എത്ര നന്നായി തേച്ചുരച്ചു കഴുകിയാലും കുറച്ചു ദിവസങ്ങൾക്കകം വീണ്ടും ഇത് തിരിച്ചു വരും. നിങ്ങളുടെ വീട്ടിലും ഇത്തരം പ്രശ്നം ഉണ്ടാകാറുണ്ടോ..
എങ്കിലിതാ അതിനൊരു പരിഹാര മാർഗം. ഉരച്ചു ബുദ്ധിമുട്ടേണ്ട.. സോപ്പുപൊടിയുടെ ആവശ്യവുമില്ല.. എങ്ങനെയാണു ചെയ്യന്നതെന്നു നോക്കാം. അതിനു ആവശ്യമുള്ളത് നമ്മുടെയെല്ലാം വീട്ടിൽ കാണുന്ന ഉപ്പു പൊടിയാണ്.ഉപ്പു പൊടി വഴു വഴുപ്പുള്ള കപ്പിലും ബക്കറ്റിലും നന്നായി തൂവി കൊടുക്കുക.
ശേഷം ബ്രെഷ് ഉപയോഗിച്ചോ നിങ്ങളുടെ കൈകൊണ്ടു നന്നായി തേച്ചു കൊടുക്കുക.കൈ എത്താത്ത സ്ഥലങ്ങളിൽ ബ്രെഷ ഉപയോഗിക്കാം. ശേഷം നല്ല വെള്ളം ഉപയോഗിച്ചു കഴുകി എടുക്കാം.നല്ല റിസൾട്ട് കിട്ടും തീർച്ച. നിങ്ങളും ഇനി ഇങ്ങനെയൊന്നു ചെയ്തു നോക്കൂ…ഉപകാരപ്പെടും തീർച്ച.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricksചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Bucketum Kappum Cleaning Tips